ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 1857​-ാം പാണ്ടനാട് നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിലുള്ള ഒന്നാമത് പാണ്ടനാട് നോർത്ത് ശ്രീനാരായണ കൺവെൻഷൻ 28, 29, 30 തീയതികളിൽ നടക്കുമെന്ന് യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം അറിയിച്ചു.