24-pravasi
കേരള പ്രവാസി സംഘത്തിന്റെ അംഗത്വവിതരണത്തിന്റെ പന്തളം ഏരിയതല ഉദ്ഘാടനം സംഘം പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് പീറ്റർ മാത്യൂ ആദ്യ അംഗത്വം റോസി മാത്യൂ വിന് നല്കി നിർവ്വഹിക്കുന്നു

പന്തളം : കേരള പ്രവാസി സംഘത്തിന്റെ അംഗത്വ വിതരണത്തിന്റെ പന്തളം ഏരിയാതല ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് പീറ്റർ മാത്യു ആദ്യ അംഗത്വം റോസി മാത്യുവിന് നൽകി നിർവ്വഹിച്ചു . ഏരിയ പ്രസിഡന്റ് എ.ഷാ കോടാലിപറമ്പിൽ അദ്ധ്യക്ഷനായിരുന്നു .ജോർജ്ജ് വർഗീസ് രഘുനാഥ് ഇടത്തിട്ട, സുരേഷ് പരുമല, കെ.ജി.ചന്ദ്രഭാനു , കെ.എച്ച് .ഷിജു , പി.കെ.പ്രസാദ്,എ.രാജൻ റാവുത്തർ ശ്യം പന്തളം എന്നീവർ പ്രസംഗിച്ചു.