24-sadhujana
സാധുജന പരിപാലന സംഘം പത്തനംതിട്ട ജില്ല സെക്രട്ടറി വി ടി പ്രസാദിൽനിന്നും രജിസ്‌ട്രേഷൻ ഫോം കരയോഗം സെക്രട്ടറി രജനീഷ് കാന്ത് എറ്റുവാങ്ങുന്നു

പന്തളം: കുരമ്പാല തെക്ക് പെരുമ്പാലൂർ ക്ഷേത്ര ഭാഗം കേന്ദ്രീകരിച്ച് സാധുജനപരിപാലന സംഘം കരയോഗം രൂപീകരിച്ചു. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.ടി.പ്രസാദിൽനിന്ന് രജിസ്‌ട്രേഷൻ ഫോം കരയോഗം സെക്രട്ടറി രജനീഷ് കാന്ത് എറ്റുവാങ്ങി . ജില്ലാപ്രസിഡന്റ് മോഹനൻ,വൈസ് പ്രസിഡന്റ് ഉല്ലാസ്, ജോർജ്ജുകുട്ടി എന്നിവർ

പ്രസംഗിച്ചു.