ചെങ്ങന്നൂർ: പകലോമറ്റം കാവിലെ വീട്ടിൽ പരേതനായ കെ. പി. മത്തായിയുടെ മകൻ കെ.എം. തമ്പികുട്ടി (87) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് ചെങ്ങന്നൂർ ബഥേൽ അരമന പള്ളിയിൽ. ഭാര്യ: ചെങ്ങന്നൂർ അകമുറ്റത്ത് പരേതയായ ലീലാമ്മ. മകൻ: കെ. എം. മാത്യു.