പെണ്ണുക്കര: പെരിങ്ങാല ആലിന്റെ തെക്കേതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭവാനി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന്. മക്കൾ: ലക്ഷ്മണൻ, ഭരതൻ, ശശിധരൻ, ഉഷ, സുഷമ, പരേതനായ പുഷ്പാംഗദൻ.