പത്തനംതിട്ട : എസ്.എസ്.ഡി സപ്ത ദിന നേതൃത്വ പരിശീലന ക്യാമ്പും ധർമ്മ ചക്ര പ്രവർത്തന സമ്മേളനവും ഇന്ന് മുതൽ 30 വരെ നടക്കും. ഇലവുംതിട്ട മഹാ കാരുണിക് ബുദ്ധ വിഹാറിന്റെയും ഡോ. അംബേദ്ക്കർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെയും മൈതാനത്തിലാണ് ക്യാമ്പ് നടക്കും.