World Polio Day
ലോക പോളിയോ ദിനം
ഒക്ടോബർ 24 യു.എൻ.ഒ.ലോക പോളിയോ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഐക്യരാഷ്ട്രസഭാദിനം
വിനാശകാരിക്കു പിറന്ന വിപ്ലവസന്തതി - ഐക്യരാഷ്ട്രസഭയ്ക്കു ചിലർ വിളിക്കുന്ന ഓമനപ്പേരാണ്. 1945 ഒക്ടോബർ 24ന് നിലവിൽ വന്നു. ആസ്ഥാനം ന്യൂയോർക്ക്.
ദേശീയ ഭക്ഷ്യദിനം
National Food Day
The Centre for Science in the Public Interest ന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ ദേശീയ ഭക്ഷ്യദിനം 2011 മുതൽ ഒക്ടോബർ 24ന് ആചരിക്കുന്നു.
റിപ്ലബ്ളിക്ക് ഒഫ് സാംബിയ
1964 ഒക്ടോബർ 24ന് സ്വാതന്ത്ര്യം പ്രാഖ്യാപിച്ച സാംബിയയുടെ ആപ്തവാക്യം ഒരു സാംബിയ ഒരു ദേശം എന്നാണ്. സാംബായി നദിയിൽ നിന്നാണ് സാംബിയ എന്ന പേര് ലഭിച്ചത്. തലസ്ഥാനം ലുസാക്ക.