 
കൊല്ലകടവ്: കടയിക്കാട് കിഴക്കേകൊച്ചുവീട്ടിൽ സദാനന്ദൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: ബീന, ബിനുകുമാർ (മസ്കറ്റ്). മരുമക്കൾ: സെമിരാജ്, ഷിബു (ദുബായ്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.