തേവലക്കര: തേവലക്കര ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ എൻ. സനാതനൻ നായർ (95) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ജി. മാലതിയമ്മ (റിട്ട. ഹൈസ്കൂൾ അദ്ധ്യാപിക, തേവലക്കര ബോയ്സ് ഹൈസ്കൂൾ). മക്കൾ: പ്രദീപ് എസ്. (റിട്ട. മാനേജർ, കാനറാ ബാങ്ക്), ഡോ. എം. ഉഷാദേവി (റിട്ട. സിവിൽ സർജൻ), പ്രസാദ് എസ്. (എഞ്ചിനീയർ, പെർത്ത് ആസ്ട്രേലിയ). മരുമക്കൾ: ബീന കെ. ആർ. (റിട്ട. സബ് ട്രഷറി ഓഫീസർ), അഡ്വ. ഭാസുരേന്ദ്രൻ നായർ (ഭാസി), വഞ്ചിയൂർ കോടതി, തിരുവനന്തപുരം), ഡോ. ബിന്ദുകുമാരി (ആസ്ട്രേലിയ)