omanayamma
ഓമനയമ്മ

കുന്നന്താനം :വള്ളമല വടക്കേടത്ത് പരേതനായ ദാമോദരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ(74) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. മക്കൾ: ഹരീഷ് കുമാർ,പരേതയായ മിനി. മരുമകൾ: രേവതി.