santhamma
ശാന്തമ്മ

ഓതറ: ചാരമംഗലത് ചന്ദ്രശേഖരൻ നായരുടെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. കല്ലിശ്ശേരി തയ്യിൽ കുടംബാംഗമാണ്. മക്കൾ : ഗോപാലകൃഷ്ണൻ നായർ , ശ്രീകല, പ്രസീത. മരുമക്കൾ: പ്രസന്നകുമാരി, ഹരികുമാർ, ശ്രീജിത്ത്​.