മുക്കൂർ: മുണ്ടുകണ്ടം മുണ്ടപ്ലാക്കമണ്ണിൽ എം.വി.തോമസ് (ബേബി-84) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ:പുളിക്കീഴ് മണപ്പുറം മറിയാമ്മ തോമസ്. മക്കൾ:ബിബി, ബോബി, സിബി. മരുമക്കൾ: ജ്യോതി, ലിയ, ജയിൻ.