നാരങ്ങാനം:​ നടുവത്തുപാറ മലദേവർ നടയിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഇന്ന് രാവിലെ 5.30ന് ഗണപതിഹോമം, 6ന് ആചാര്യവരണം, 6.30ന് വിഷ്ണുസഹസ്രനാമജപം.10ന് നരസിംഹാവതാരം. വൈകിട്ട് 5ന് ലളിതാസഹസ്രനാമജപം. 7ന് ആചാര്യ പ്രഭാഷണം.