lakshmananpilla
ലക്ഷ്മണൻ പിള്ള

എഴുമറ്റൂർ:വരിയ്കാനിക്കൽ ലക്ഷ്മണൻ പിള്ള (71) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.ഭാര്യ: കമലമ്മ.മക്കൾ: പ്രശോഭ് ലക്ഷ്മൺ, പരേതനായ പ്രശാന്ത് ലക്ഷ്മൺ.മരുമകൾ:അർച്ചന പ്രശോഭ്.