 
റാന്നി : ഇടക്കുളം പുത്തൻവിളയിൽ (ശുഭാലയം) പി.എ.സുരേന്ദ്രന്റെ (കേരളകൗമുദി ഏജന്റ്) ഭാര്യ വി.കെ.ദേവകിയമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. അയിരൂർ പുതിയകാവ് വാഴേമേപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പി.എസ്.മനോജ് (റിട്ട. എയർഫോഴ്സ്), പി.എസ്. അനീഷ് (പത്രം ഏജന്റ്), ശ്രീലേഖ. മരുമക്കൾ: സിന്ധു, അനീഷ് (മസ്കറ്റ്).