പന്തളം: പൂഴിക്കാട് ലക്ഷ്മി മന്ദിരം പരേതനായ അച്ചു തന്റെ മകൻ അജിഅച്യുതൻ (44) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: ലക്ഷ്മിക്കുട്ടി.