കോന്നി: കൊക്കാത്തോട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പരുമല പദയാത്ര 31 നും ഓർമ്മപ്പെരുനാൾ നവംബർ 5 , 6 തീയതികളിലും നടക്കും. 31 നു രാവിലെ 7 .30 ന് പള്ളിയിൽ നിന്ന് പദയാത്ര ആരംഭിക്കും.