കലഞ്ഞൂർ : ഗവ. എച്ച് .എസ് .എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം ( സീനിയർ) അദ്ധ്യാപകനെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം 28ന് ഉച്ചയ്ക്ക് 1.30 ന് പ്രിൻസിപ്പലിന്റെ ഒാഫീസിൽ എത്തണം. ഫോൺ: 9497614137