അടൂർ: കിളിവയൽ പുതുശ്ശേരിഭാഗം കളയ്ക്കാട്ട് പുത്തൻ വീട്ടിൽ പരേതനായ എൻ. ശിവദാസന്റെ ഭാര്യ സരോജനി (69) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.മക്കൾ : സന്തോഷ് കുമാർ, രാജേഷ് കുമാർ, നിഷമോൾ .മരുമക്കൾ: അമലാ രാജേഷ്, അനിൽ കുമാർ