പ്രമാടം : വോൾഗയിൽ (മടുക്കമൂട്ടിൽ) പരേതനായ എൻ. ഭാസ്‌കരന്റെ (റിട്ട.അദ്ധ്യാപകൻ ) ഭാര്യ എസ്. ഓമന (69) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : കനുഘോഷ് (കെ.എസ്.ആർ.ടി.സി, പത്തനംതിട്ട).