പായിപ്പാട്: വെള്ളാപ്പള്ളി ജോളി ഭവനിൽ പരേതനായ പി.എസ്. സഖറിയയുടെ ഭാര്യ അമ്മുക്കുട്ടി സഖറിയ (84,റിട്ട. കെ. എസ്. ഇ. ബി. ഉദ്യോഗസ്ഥ) നിര്യാതയായി. മാവേലിക്കര പരുത്തിൽമൂട്ടിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് മുണ്ടുകോട്ടാ സെന്റ് പീറ്റേഴ്‌സ് ഇടവക പള്ളിയിൽ. മക്കൾ: ജോ. (യു എസ് എ), ജിജി (സൗദി) മരുമക്കൾ: സൂസൻ ജോ.(യു എസ് എ), സിബി മാത്യു .