26-sob-ammini-george
അമ്മിണി ജോർജ്

മല്ലപ്പള്ളി: ജാർഖണ്ഡ് സെൻട്രൽ കോൾ ഫീൽഡ് റിട്ട.സീനിയർ സിവിൽ ഡ്രാഫ്റ്റ്‌സ്മാൻ, ചക്കാലയിൽ സി.കെ ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ. പള്ളിയിൽ. മുണ്ടിയപ്പള്ളി മുണ്ടക്കമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: വിജു. സി. ജോർജ്, അനു ജോസ്. മരുമക്കൾ: ജോളി വിജു (ദുബായ്), ഓതറ പാത്തക്കാട്ടിൽ ജോസ് പി. ജോർജ്.