 
തോണിക്കടവ്: പുളിനിൽക്കുന്നതിൽ പരേതനായ പി.സി.തോമസിന്റെ ഭാര്യ കുഞ്ഞമ്മ (83) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച 2 മണിക്ക് തോണിക്കടവ് സെന്റ് തോമസ് ക്നാനായ കുരിശുപള്ളിയിൽ.റാന്നിഐത്തല പാറയിൽ കുടുംബാംഗമാണ്.മക്കൾ ..പി.റ്റി.രാജു, സഖറിയ, കുറിയാക്കോസ്, ബേബിക്കുട്ടി, മിനി, ബീനാ, മരുമക്കൾ: മോളി ഇടയാടിയിൽ ജാൻസി ഇടയാടിയിൽ, സുമ മൂഴിക്കൽ,ലിസി മല്ലപ്പള്ളിൽ, ഡെന്നീസ് ചെറിയ പുള്ളോലിൽ, സാബു ഐക്കാട് മണ്ണിൽ