പന്തളം: പന്തളം പബ്ലിക് ലൈബ്രറിയിൽ ലഹരിവിരുദ്ധ ദീപം തെളിച്ചു. പ്രസിഡന്റ് എസ്. കെ. വിക്രമൻ ഉണ്ണിത്താൻ, പി. ജി. രാജൻബാബു, സന്തോഷ്.ആർ, പി.ആർ. രാജശേഖരൻ നായർ, പി.കെ. സ്വർണ്ണമ്മ, പി കെ. ഉജാല,കെ. ജി. ഗോപിനാഥൻനായർ, ശാന്തകുമാരി എന്നിവർ നേതൃത്വം നൽകി.