26-sob-bhanumathi-n-pilla
ഭാനുമതി എൻ. പിള്ള

കുറ്റൂർ: അഞ്ചേരിൽ തുരുത്തേൽ പരേതനായ റിട്ട.മേജർ പി. കെ. എൻ. പിള്ളയുടെ ഭാര്യ ഭാനുമതി എൻ. പിള്ള (മണിസാർ-86, റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ്. കുറ്റൂർ) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: എൻ. ഉണ്ണികൃഷ്ണൻ (അസി.ബ്രാഞ്ച് മാനേജർ എൽ. ഐ. സി. പത്തനംതിട്ട) എൻ. വേണുഗോപാൽ (ജനറൽ മാനേജർ, ബാങ്ക് ഓഫ് ബറോഡ, കോർപറേറ്റ് ഓഫീസ്, മുംബൈ ) . മരുമക്കൾ: ശ്രീലത ഉണ്ണികൃഷ്ണൻ (എൻ. എസ്. എസ്. എച്ച്. എസ്. എസ്. പെരുന്ന), പ്രിയാ വേണുഗോപാൽ (കല്ലുങ്കൽ, ഇടനാട് )