26-sob-janaki
ജാനകി

മെഴുവേലി : പുതുപ്പറമ്പിൽ പരേതനായ നാരായണന്റെ (കെ. ആർ. സ്വാമി) ഭാര്യ ജാനകി (100) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുരേന്ദ്രൻ, സോമരാജൻ, സോമവല്ലി, പുഷ്പരാജൻ, പുഷ്പവല്ലി. മരുമക്കൾ : നളിനി, പൊടിയമ്മ, പരേതനായ അച്യുതൻ, മോഹനൻ, ശശികല. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 7മണിക്ക്.