26-sob-komalavalliamma
കോമളവല്ലിയമ്മ

തുരുത്തിക്കാട് :തോപ്പിൽ പരേതനായ ടി.കെ.കേശവപിള്ളയുടെ ഭാര്യ കോമളവല്ലിയമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. കോട്ടയം കുഴിമറ്റം വടക്കേകര കുടുംബാംഗമാണ്. മക്കൾ: അജികുമാർ, അമ്പിളി. മരുമക്കൾ : വിജശ്രി, മധുസൂധനൻ.