മല്ലപ്പള്ളി : മല്ലപ്പള്ളി ഹിന്ദുസ്ഥാൻ പെട്രോൾ പമ്പ് ഉടമ ബിനോയിക്ക് കാറിടിച്ച് പരിക്കേറ്റു. അപകടത്തിന് ശേഷം കാർ നിറുത്താതെ പോയി. ബിനോയിയെ മല്ലപ്പള്ളി ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.