തുമ്പമൺ: വിജയപുരം തടത്തിവിളയിൽ പരേതനായ രാമന്റെ ഭാര്യ കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ടി. ആർ. ഗോപാലൻ (സി. പി. എം. ബ്രാഞ്ചംഗം), ഭവാനി, മണി, രാധാമണി, ശ്രീധരൻ. മരുമക്കൾ: കുഞ്ഞിക്കുട്ടി, ശശിധരൻ, മോഹനൻ, പരേതനായ രാജപ്പൻ.