പന്തളം: ഉളനാട് അയനിനില്ക്കുന്നതിൽ കെ. ജി. വർഗീസിന്റെ ഭാര്യ സൂസൻ വർഗീസ് (70) നാസിക്കിൽ നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഷീബാ വർഗീസ് (അമേരിക്ക), ഷിബി വർഗീസ്.