26-sob-natarajan
നടരാജൻ ആചാരി

തടിയൂർ: തടിയൂർ കാലായിൽ നടരാജൻ ആചാരി (നടേശൻ - 78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ആനന്ദവല്ലി. മക്കൾ രാജേഷ്, രജനി.