കൊടുമൺ : അങ്ങാടിക്കൽ ചാലാപറമ്പ് തൂലിക കായിക കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദീപം തെളിക്കലും പ്രതിജ്ഞയെടുക്കലും നടന്നു. ക്ലബ് ട്രഷറർ രാജാറാവു, അജി കുമാർ, എന്നിവർ പ്രസംഗിച്ചു.. രക്ഷാധികാരി സുജിത്, പ്രസിഡന്റ് സുമേഷ്, സെക്രട്ടറി ആദിത്യൻ എന്നിവർ നേതൃത്വം നൽകി.