26-sob-hariprasad
ഹരിപ്രസാദ്

കല്ലിശ്ശേരി: മഴുക്കീർ പട്ടേരി മഠത്തിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ മകൻ ഹരിപ്രസാദ് (40) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : കമലമ്മ. സഹോദരങ്ങൾ : ജയപ്രകാശ്, പ്രദീപ് കുമാർ.