കാരക്കാട് : പ്ലാവ് നിൽക്കുന്നതിൽ നാണു (61) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ കെ. ആർ. മക്കൾ : വിഷ്ണു, ഷൈലജ, ജ്യോതി. മരുമക്കൾ : അജയൻ, ഷൈൻ.