തിരുവല്ല: ഓഫീസ് കെട്ടിടം പൊളിച്ചു പണിയുന്നതിനാൽ നിരണം വില്ലേജ് ഓഫീസ് താൽക്കാലികമായി നിലവിലുള്ള സ്ഥലത്തു നിന്നും നൂറ് മീറ്റർ തെക്കുമാറിയുള്ള അങ്കണവാടിക്ക് സമീപത്തെ കെട്ടിടത്തിൽ 27 മുതൽ പ്രവർത്തനം തുടങ്ങുമെന്ന് വില്ലേജ് ഓഫീസർ അറിയിച്ചു.