പൂവത്തൂർ : അനുശ്രീയിൽ (വടക്കേത്തലയ്ക്കൽ) പ്രസന്നകുമാർ (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : വത്സല പ്രസന്നൻ. മക്കൾ : ശാന്തിനി, റോഷ്നി. സഞ്ചയനം 31ന് രാവിലെ 7 ന്.