 
അയിരൂർ : തീയാടിക്കൽ കൃഷ്ണവിലാസത്തിൽ പരേതരായ പി.കെ. സുകുമാരന്റെയും എൻ. പാവനകുമാരിയുടെയും മകൻ ജ്യോതിലാൽ. കെ.എസ് (56) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ : കുമ്പഴ ശ്രീവിലാസത്തിൽ ഷീജ ജ്യോതിലാൽ. മക്കൾ : അപർണ്ണ ജ്യോതി, ഐശ്വര്യ ജ്യോതി.