അത്തിക്ക​യം ; എ​സ്.എൻ.ഡി.പി യോ​ഗം 3507-ാം ന​മ്പർ മ​ടന്ത​മൺ ശാ​ഖ​യു​ടെ 2019, 2020, 2021 വർ​ഷ​ങ്ങ​ളി​ലെ സം​യു​ക്ത വാർഷിക പൊതു​യോ​ഗവും ശാ​ഖാ ഭ​ര​ണ​സ​മി​തി തി​ര​ഞ്ഞെ​ടു​പ്പും 30ന് രാ​വി​ലെ 11ന് ശാ​ഖാ ഹാളിൽ ന​ട​ക്കും. റാ​ന്നി യൂ​ണി​യൻ അ​ഡ്​മി​നി​സ്‌​ട്രേ​റ്റർ മണ്ണ​ടി മോ​ഹൻ അ​ദ്ധ്യ​ക്ഷ​നാ​യി​രി​ക്കും. വി​ദ്യാ​ഭ്യാ​സ അ​വാർ​ഡ് വി​ത​ര​ണവും എൻ​ഡോ​വ്‌​മെന്റ് വി​ത​ര​ണ​വും ന​ട​ക്കും.