27-pdm-vyapari
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗം സംസ്ഥാന വൈസ് പ്രസിഡന്റും പത്തനംതിട്ട ജില്ല പ്രസി​ഡന്റുമായ എ. ജെ ഷാ​ജഹാൻ ഉ​ദ്​ഘാട​നം ചെ​യ്യുന്നു

പ​ന്തളം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് പത്തനംതിട്ട ജില്ലാ കൗൺസിൽ യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ് ഷെജീർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ജെ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി ജോയ് വയനാട്, മനാഫ് കാപ്പാട്, സലിം രാമനാട്ടുകര, കെ ഇ മാത്യു, കൂടൽ ശ്രീകുമാർ, എം.സലിം തിരുവല്ല, ആർ.അജയകുമാർ, കെ.എം സാമുവേൽ, ബിജു കൈമണ്ണിൽ, പി.എസ് നിസാം, ഷിബു ഉണ്ണിത്താൻ ഏനാത്ത്, ബിനോയ് ഗുഡ്‌​വിൻ തിരുവല്ല, നസീർ ഖാൻ പന്തളം, അബിൻ ബക്കർ തിരുവല്ല, ജോൺ ജോബിൻ കടമ്പനാട്, ജോജോ തോമസ് പന്തളം, മുഹമ്മദ് കാജ കുളനട, വിനയൻ ഏനാത്ത്, ദിലീപ് കൊല്ലാം മണ്ണിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാഭാരവാഹികൾ :.പ്രസിഡന്റ് -വി എസ് ഷെജീർ ,ജനറൽ സെക്രട്ടറി -ബിജു കൈമണ്ണിൽ, പി.എസ് നിസാം.