മലയാലപ്പുഴ : ചേന്നംപള്ളിൽ പുതുവേലിൽ പി. ഭാസ്‌കരൻ നായർ (95) നിര്യാതനായി. സംസ്‌കാരം നടത്തി. സി.പി.എം കോട്ടമുക്ക് ബ്രാഞ്ച് അംഗവും, ദീർഘകാലം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായിരുന്നു. ഭാര്യ: ദേവകിയമ്മ. മക്കൾ: രാധാമണി, വി. മുരളീധരൻ (സി.പി.എം കോന്നി ഏരിയ കമ്മിറ്റി അംഗം, മുൻ പത്തനംതിട്ട നഗരസഭാ പ്രതിപക്ഷ നേതാവ്), സതീശൻ, സുധാമണി, ബി ലത. മരുമക്കൾ: രാമകൃഷ്ണൻ നായർ, പി കെ ഗീത (സി.പി.എം കോട്ടമുക്ക് ബ്രാഞ്ച് അംഗം), ഉഷാകുമാരി, രാധാകൃഷ്ണൻ നായർ, പ്രസാദ്.