കോട്ട : ശിവവിലാസത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ദേവകി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12:30 ന് വീട്ടുവളപ്പിൽ. മക്കൾ : ശിവപ്രസാദ്, ശ്യാമള കുമാരി (റിട്ടഅദ്ധ്യാപിക), ജയപ്രകാശ്, ജയശ്രീ. മരുമക്കൾ: പ്രസന്നൻ, പുഷ്പ, ബാലകൃഷ്ണൻ.