പന്തളം : മങ്ങാരം ആശാരി അയ്യത്ത് (നിരവത്ത് പടിഞ്ഞാറ്റേതിൽ) റിട്ട. ബി.എസ്.എഫ് ഉദ്യോഗസ്ഥൻ എ.എം. അബ്ദുൾ റാവുത്തർ (74) നിര്യാതനായി. കബറടക്കം നാളെ രാവിലെ 10ന് മങ്ങാരം മുസ്ലീം ജമാ അത്ത് കബർസ്ഥാനിൽ. ഭാര്യ : സുബൈദാ ബീവി, ചുനക്കര പുന്തിലേത്ത് കുടുംബാംഗമാണ്. മക്കൾ : ഷീജ, റജീന, ഷീബ, നെജി. മരുമക്കൾ : സലീം, നാസർ, ഈസ, സുധീർ.