അടൂർ :ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ ഉപദേശക സമിതിയെ തിരഞ്ഞെടുത്തു.വി. പ്രേംചന്ദ് (പ്രസിഡന്റ്‌ ) പി. ആർ മന്മഥൻ നായർ (സെക്രട്ടറി ), ശശിധരൻ പിള്ള (വൈസ് പ്രസിഡന്റ്‌ ), ആർ. ജിന, വേണുഗോപാൽ, അഡ്വ :എൻ. സന്ദീപ് രാജ്, ആർ.സജുകുമാർ, ജി.മഹേഷ്‌, മുരളി നെടിയകാലയിൽ, അജിൽ മേമന, എസ്. ഗോപകുമാർ, ജി.പ്രവീൺ, ഗോകുൽ രാജശേഖരൻ (എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ)