അടൂർ : കരുവാറ്റ ഇ.വി.സ്മാരക ഗ്രന്ഥശാലയിൽ ലഹരി വിരുദ്ധ ദീപം തെളിച്ചു. കുമാരി അനിറ്റ് ആദ്യ ദീപം തെളിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ അനുവസന്തൻ ,സൂസി ജോസഫ് , ഗ്രന്ഥശാല ഭാരവാഹികളായ കെ.ജെ സോമരാജൻ, പ്രദീപ് കുമാർ, സുദേവ്, അമ്പിളി,ഡോ. ടി. ആർ. രാഘവൻ, ഹിമേഷ് എന്നിവർ പങ്കെടുത്തു.