 
ചെങ്ങന്നൂർ: ഗവർണർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പ്രകടനം നടത്തി. ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗീതാ അനിൽകുമാർ, അനീഷ് മുളക്കഴ, രശ്മി സുഭാഷ്, കെ. സത്യപാലൻ, സുഷുമാ ശ്രീകുമാർ, അജി.ആർ.നായർ, വിനിജസുനിൽ, എസ്.പി.പ്രസാദ്, ടി.ഗോപി, പി.എ നാരായണൻ, വിശാൽ കുമാർ, രോഹിത് കുമാർ, സി കെ ഹരികുമാർ, അനൂപ് പെരിങ്ങാല എന്നിവർ പ്രസംഗിച്ചു