തടിയൂർ : മലമ്പുറത്ത് പരേതനായ പാപ്പന്റെയും തങ്കമ്മയുടെയും മകൻ കമലഹാസൻ (47) നിര്യാതനായി. സംസ്കാരം നാളെ പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ : അനുരാധ. മക്കൾ : രഞ്ജൻ, കാർത്തികേയൻ. സഹോദരങ്ങൾ : പരേതയായ പൊന്നമ്മ, പി.ജി. രവി, അമ്മിണി, പി.ജി. ശശി, സരസമ്മ, എം.ജി. ബാബു.