27-sob-george-k-j
ജോർജ് കെ.ജെ

ചാലാപ്പ​ള്ളി​-മേത്താനം: പൊട്ടൻമല ജോർജ് കെ.ജെ (ജോ​യി​-72) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11 ന് കുളത്തകം സാൽവേഷൻ ആർമി സെമിത്തേരിയിൽ. ഭാര്യ: വെച്ചൂച്ചിറ ചരിവുകാലായിൽ ചിന്നമ്മ ജോർജ്. മക്കൾ: രാജു പി.ജി , ഷിജു പി.ജി, പരേതനായ ബിജു പി.ജി. മരുമക്കൾ: മോളി രാജു, മോളി ബിജു, സിന്ധു ഷിജു.