chellappan
ചെല്ലപ്പൻ

ചെങ്ങന്നൂർ: മഴുക്കീർ പടിക്കൽ വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ചെല്ലപ്പൻ ( 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ശാന്തമ്മ. മക്കൾ: അഭിജിത്ത് (സബ് ട്രഷറി, ചെങ്ങന്നൂർ)
അരുൺ (സിവിൽ പൊലീസ് ഓഫീസർ, കോയിപ്രം), പരേതനായ അനീഷ്.
മരുമക്കൾ: ജിഷ, ശ്രുതി.