27-sob-annamma-abrham
അന്നമ്മ ഏബ്രഹാം

കോഴഞ്ചേരി ഈ​സ്റ്റ്: പാലനിൽക്കുന്നതിൽ പരേതനായ പി.എ. ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ ഏബ്രഹാം (അ​മ്മി​ണി - 79) നി​ര്യാ​ത​യായി. സംസ്‌കാരം പിന്നീട്. മക്കൾ: ഓമന, സൂസി, ജിജി, ഷേർളി, റെജിമോൾ, റോയി, ബിൻസി. മരുമക്കൾ: റെജി, കെ.സി. ജേക്കബ്, സൂസൻ ഏബ്രഹാം, തമ്പി, റെജി, ഷാന്റി, റോയി.