കോന്നി: കൃഷിഭവനിൽ അത്യുത്‌പാദന ശേഷിയുള്ള ഡബ്ല്യു. സി ടി തെങ്ങിൻ തൈകൾ 50 രൂപ നിരക്കിൽ ലഭ്യമാണ്. ആവശ്യമുളവർ കരമടച്ച രസീതുമായി എത്തണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.